Marine Digital Twin · Arabian Sea & West Coast India
സമുദ്ര ഡിജിറ്റൽ ട്വിൻ · അറബിക്കടൽ & പശ്ചിമ തീരം
A youth-led marine conservation platform that transforms marine biodiversity data into accessible visual tools for ocean awareness, community engagement, and the protection of marine life. സമുദ്ര ജൈവവൈവിധ്യ ഡാറ്റയെ സമുദ്ര ബോധവൽക്കരണം, സമൂഹ പങ്കാളിത്തം, സമുദ്രജീവികളുടെ സംരക്ഷണം എന്നിവയ്ക്കായുള്ള എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ദൃശ്യ ഉപകരണങ്ങളാക്കി മാറ്റുന്ന യുവജന നേതൃത്വത്തിലുള്ള ഒരു സമുദ്ര സംരക്ഷണ പ്ലാറ്റ്ഫോം.
Every year, thousands of Olive Ridley sea turtles are accidentally caught in trawl nets off the Kerala coast. KadalTwin combines GBIF occurrence data with fishing pressure models to identify when and where risk is highest. എല്ലാ വർഷവും ആയിരക്കണക്കിന് ഒലിവ് റിഡ്‌ലി ആമകൾ കേരള തീരത്ത് ട്രോൾ വലകളിൽ അകസ്മാൽ കുടുങ്ങുന്നു. ജി.ബി.ഐ.എഫ് ഡേറ്റ, ഫിഷിംഗ് പ്രഷർ മോഡൽ എന്നിവ ഉപയോഗിച്ച് കടൽട്വിൻ ഏറ്റവും അപകടകരമായ സ്ഥലങ്ങളും സമയങ്ങളും കണ്ടെത്തുന്നു.
Each harbour contributes exponentially decaying pressure at 75 km e-folding distance. A turtle surrounded by multiple harbours at moderate range faces higher aggregate risk than one near a single close harbour. ഓരോ തുറമുഖവും 75 കി.മീ. ഇ-ഫോൾഡ് ദൂരത്തിൽ ഘാതജ ക്ഷയ മർദ്ദം നൽകുന്നു. ഒന്നിലധികം തുറമുഖങ്ങൾ ചുറ്റും ഉള്ള ആമ കൂടുതൽ അപകടത്തിൽ ആണ്.
Filter by month, toggle heatmap and hex layers, view the monthly trend chart, and download your analysis as CSV — all in the Streamlit dashboard. മാസം, ലേയർ, ഡൗൺലോഡ് — ഇവ ഉൾക്കൊള്ളുന്ന ഇന്ററാക്ടീവ് ഡാഷ്ബോർഡ്.